Groups
Private · 13K members · 5 posts a week
അപ്പൂപ്പൻതാടിയുടെ യാത്ര വിശേഷങ്ങൾക്കും അറിയിപ്പുകൾക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഗ്രൂപ്പ് ആണ് ഇത്. ഇതോടൊപ്പം തന്നെ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാൻ വേണ്ടിയും അവരുടെ വിശേഷങ്ങൾ പങ്കു വെക്കാനും ഇതേ പ്ലാറ്റഫോം ഉപയോഗിക്കാവുന്നതാണ്, താഴെ പറയുന്ന നിർദേശങ്ങളോടെ 1. മറ്റുള്ള യാത്ര ഗ്രുപ്പുകളുടെ പോസ്റ്റ് ഇവിടെയോ, ഇവിടത്തെ പോസ്റ്റുകൾ മറ്റു യാത്ര ഗ്രൂപ്പുകളിലോ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല 2. മത-രാഷ്ട്രീയ-വര്‍ഗീയമായ ചർച്ചകൾ ഒഴിവാക്കുക 3. വ്യക്തിഹത്യ ഉണ്ടാവുന്ന രീതിയിൽ ഉള്ള ചർച്ചകളോ ട്രോളുകളോ അനുവദിക്കുകയില്ല 4. പേർസണൽ പ്രൊഫൈൽ ലിങ്ക്, മറ്റുള്ള സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളുടെ ലിങ്ക്, യൂട്യൂബ് ചാനൽ ലിങ്ക്, പേജുകളുടെ ലിങ്ക് മുതലായവ പോസ്റ്റ് ചെയ്യാൻ പാടില്ല. ഇതിൽ മേൽ പറഞ്ഞ ലിങ്കുകൾ അപ്പൂപ്പൻതാടിയുമായി ബന്ധമുള്ളതാണെങ്കിൽ പോസ്റ്റ് ചെയ്യാവുന്നതാണ് 5. മദ്യം, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ണിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ അനുവദിക്കില്ല 6. ഫേക്ക് ഐഡികളെ പ്രോത്സാഹിപ്പിക്കില്ല 7. ഗ്രൂപ്പിനെ സംബന്ധിച്ച ഏതൊരു കാര്യത്തിലും തീരുമാനം എടുക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിന് ആയിരിക്കും This group is created and functioning only for sharing the announcements of events and the travel experiences of Appooppanthaadi and its travelers. The group also facilitates as a meet and greet platform for its members to get to know each other. The following are certain rules to be adhered by every person who wishes to be a part of this group, These rules are also applicable to the existing members of the group. 1. Privacy is important to everyone and that applies to the group also. So, kindly do not share the posts from this group into any other groups and vice versa. 2. Any discussions with respect to RELIGION, POLITICS are strictly prohibited. Kindly avoid discussions which relates to any caste,creed,race and such topics. 3. Trolls or discussions that has an intention of character assassination of any person knowingly or unknowingly, directly or indirectly is STRICTLY PROHIBITED. 4. No Spamming Please. Kindly do not spam the group by forwarding forward messages, or posting links of other pages, or profiles or websites or other social media sites etc which are not connected with Appooppanthaadi. Only those which are relevant and associated with Appooppanthaadi shall be allowed to be posted in the group. 5. Do not promote alcohol or drugs or such prohibited products at any cost. Such posts shall not be entertained in the group. 6. Fake IDs shall not be allowed to continue or be a part of Appooppanthaadi. 7. The final decision regarding any matter in the group shall be the sole right of the ADMIN of the group.
Join
Congratulations Team Everest Base Camp 

Fly High!
All reactions:
21915
Like
Comment
Share
All reactions:
651
Like
Comment
Share
Registration started for Summar vacation special mixed/family group camping to 900 Kandi
For more details please click on this link https://fb.me/e/BdRa0q3C?mibextid=N4tvPT
Or call/WhatsApp 8078 388 133 (From Monday to Saturday 9:00AM to 6:00PM)…
See more
All reactions:
12Like
Comment
Share